Surprise Me!

പാലിനേക്കാള്‍ വില ബിയറിനാണെന്ന് ദേവരകൊണ്ട ആരാധകര്‍ക്കറിയാം | Oneindia Malayalam

2021-01-18 66 Dailymotion

Vijay Devarakonda fans pour beer on his cut out
പാലഭിഷേകം അല്ല ബിയര്‍ അഭിഷേകമാണ് ട്രെന്‍ഡ് എന്നാണ് വിജയ് ദേവരകൊണ്ട ആരാധകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന്റെ ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.